Description
RootNest Bag – ചെടികൾക്ക് സുരക്ഷിതമായ പുതിയ തുടക്കം 🌱
കട്ടിംഗ്, ബൾബ്, ചെറിയ തൈകൾ എന്നിവ പെട്ടെന്ന് വേറുപിടിപ്പിക്കാനും സുരക്ഷിതമായി മാറ്റിനടാനും സഹായിക്കുന്ന പ്രത്യേക ഗ്രോ ബാഗാണ് RootNest Bag.
മണ്ണ് ചിതറാതെ, വേർ കേടാകാതെ ചെടികളെ വളർത്താൻ ഇത് ഏറെ ഉപകാരപ്പെടും.
✔️ എളുപ്പത്തിൽ നട്ട് വേറുപിടിപ്പിക്കാൻ സഹായിക്കുന്നു
✔️ ട്രാൻസ്പ്ലാന്റ് ഷോക്ക് കുറയ്ക്കുന്നു
✔️ നഴ്സറി, ഹോം ഗാർഡൻ, ഓൺലൈൻ പ്ലാന്റ് ഷിപ്പിംഗ് എന്നിവയ്ക്ക് അനുയോജ്യം
✔️ നല്ല ഡ്രൈനേജും ശക്തമായ റൂട്ട് ഗ്രോത്തും
✔️ ലൈറ്റ് വെയിറ്റും ഉപയോഗിക്കാൻ എളുപ്പവുമാണ്
💰 വില: ഒരു എണ്ണം ₹3
📦 മിനിമം ഓർഡർ: 25 എണ്ണം
“ചെടികൾക്ക് സുരക്ഷിതമായ ചെറിയൊരു വീട്.” 🌿
RootNest Bag – A Safe New Beginning for Your Plants 🌱
RootNest Bag is a specially designed grow bag that helps cuttings, bulbs, and small plants root quickly and transplant safely.
It allows plants to grow without soil disturbance or root damage, making plant care easier and healthier.
✔️ Helps plants root faster and more easily
✔️ Reduces transplant shock
✔️ Ideal for nurseries, home gardens, and online plant shipping
✔️ Supports healthy drainage and strong root growth
✔️ Lightweight and easy to use
💰 Price: ₹3 per piece
📦 Minimum Order Quantity: 25 pieces
“A safe little home for your plants.” 🌿

PICHI (JASMINE FLOWER)
LANTANA RED
FIRE SPIKE
CURLY CALATHEA
GALAXY AGLONIMA
BLACKIE SWEETY POTATO WINE
STAR GOOSEBERRY
costus woodsonii
MINIATURE LILY PLANT /പീസ് ലില്ലി
Boston fern
BLACK ZZ 